Kerala SSLC SAY Exam 2026 | എസ്.എസ്.എൽ.സി SAY പരീക്ഷ 2026

എസ്.എസ്.എൽ.സി SAY പരീക്ഷ 2026 – പ്രധാന കാര്യങ്ങൾ 2026 SSLC പരീക്ഷയിൽ പരമാവധി 3 വിഷയങ്ങളിൽ D+ ലഭിക്കാത്ത Regular വിദ്യാർത്ഥികൾക്ക് SAY പരീക്ഷ എഴുതാം. പരീക്ഷ ജൂൺ 2026 ൽ നടക്കും. ഓരോ വിഷയത്തിനും ₹100 ഫീസ്. അപേക്ഷ നൽകേണ്ടത് വിദ്യാർത്ഥി പരീക്ഷ എഴുതിയ സ്കൂളിൽ തന്നെ. അപേക്ഷ തീയതി: 19/05/2026 മുതൽ 22/05/2026 വരെ. SSLC മാർക്ക് ലിസ്റ്റ് copy ഉപയോഗിച്ച് അപേക്ഷിക്കാം. Revaluation ൽ pass ആകുന്നവർക്ക് SAY ഫലം പരിഗണിക്കില്ല. … Read more