Kerala SSLC SAY Exam 2026 | എസ്.എസ്.എൽ.സി SAY പരീക്ഷ 2026

എസ്.എസ്.എൽ.സി SAY പരീക്ഷ 2026 – പ്രധാന കാര്യങ്ങൾ

  • 2026 SSLC പരീക്ഷയിൽ പരമാവധി 3 വിഷയങ്ങളിൽ D+ ലഭിക്കാത്ത Regular വിദ്യാർത്ഥികൾക്ക് SAY പരീക്ഷ എഴുതാം.
  • പരീക്ഷ ജൂൺ 2026 ൽ നടക്കും.
  • ഓരോ വിഷയത്തിനും ₹100 ഫീസ്.
  • അപേക്ഷ നൽകേണ്ടത് വിദ്യാർത്ഥി പരീക്ഷ എഴുതിയ സ്കൂളിൽ തന്നെ.
  • അപേക്ഷ തീയതി: 19/05/2026 മുതൽ 22/05/2026 വരെ.
  • SSLC മാർക്ക് ലിസ്റ്റ് copy ഉപയോഗിച്ച് അപേക്ഷിക്കാം.
  • Revaluation ൽ pass ആകുന്നവർക്ക് SAY ഫലം പരിഗണിക്കില്ല.
  • IED വിദ്യാർത്ഥികൾക്ക് മുൻപ് ലഭിച്ച ആനുകൂല്യങ്ങൾ SAY പരീക്ഷയ്ക്കും ലഭിക്കും.
  • Medical/Emergency കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക പരിഗണന ലഭിക്കും.
    Time Table:


    For more details and live updates visit official website: Click here

Leave a Comment